മഴയ്ക്ക് ശമനുണ്ടാകില്ല , തകർത്ത് പെയ്യും, ജാഗ്രത നിർദ്ദേശം | Oneindia Malayalam

2021-11-22 1,771

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 25,26 നും ശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.